App Logo

No.1 PSC Learning App

1M+ Downloads
സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?

Aകേരളം

Bഒറീസ്സ

Cതെലുങ്കാന

Dബീഹാർ

Answer:

D. ബീഹാർ


Related Questions:

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
അൽമോറ എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?
അടുത്തിടെ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഏകീകൃത പെൻഷൻ പദ്ധതി (UPS) നയം അംഗീകരിച്ച ആദ്യ സംസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരം ആയ തവാങ് ബുദ്ധവിഹാരം ഏത് സംസ്ഥാനത്തിലാണ് നിലകൊള്ളുന്നത് ?