App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്ത് ?

Aമുംബൈ ദേവി സ്റ്റേഷൻ

Bകാലാ ചൗക്കി സ്റ്റേഷൻ

Cനാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ

Dതീർത്ഥൻകർ പാർശ്വനാഥ് സ്റ്റേഷൻ

Answer:

C. നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ

Read Explanation:

• മഹാരാഷ്ട്രയിൽ 2024 മാർച്ചിൽ പേര് മാറ്റിയ മറ്റു സ്റ്റേഷനുകൾ 1. മറൈൻ ലൈൻ സ്റ്റേഷൻ - മുംബൈ ദേവി സ്റ്റേഷൻ 2. കോട്ടൺ ഗ്രീൻ സ്റ്റേഷൻ - കാലാ ചൗക്കി സ്റ്റേഷൻ 3. ചർണി റോഡ് സ്റ്റേഷൻ - ഗിർഗാവ് സ്റ്റേഷൻ 4. ഡോക്‌യാർഡ് സ്റ്റേഷൻ - മാസ്‌ഗാവ് സ്റ്റേഷൻ 5. കിങ്‌സ് സർക്കിൾ സ്റ്റേഷൻ - തീർത്ഥൻകർ പാർശ്വനാഥ് സ്റ്റേഷൻ


Related Questions:

The _________ Metro was the first metro railway in India.
കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
The Konkan Railway was commissioned in the year :
ഇന്ത്യൻ റയിൽവേയുടെ ആദ്യ 'Restaurant on wheels " നിലവിൽ വന്ന സ്റ്റേഷൻ ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?