App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?

Aകൊച്ചി

Bബംഗളുരു

Cചെന്നൈ

Dഡെൽഹി

Answer:

B. ബംഗളുരു

Read Explanation:

ബംഗളുരു ജയദേവ ഹോസ്‌പിറ്റൽ സ്റ്റേഷനാണ് ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ആകുന്നത് • മെട്രോ സ്റ്റേഷൻ്റെ ഉയരം -39 മീറ്റർ • ബംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) കീഴിലുള്ള യെല്ലോ ലൈൻ മെട്രോയുടെ ഭാഗമാണ് ഈ സ്റ്റേഷൻ


Related Questions:

In which state is Venkittanarasinharajuvaripeta railway station located?
'ഡൽഹി മെട്രോ പ്രാജക്ട് ' താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം ഏത് ?
2024 ജൂണിൽ ഡാർജലിംഗിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ട പാസഞ്ചർ ട്രെയിൻ ഏത് ?
Which country has the largest railway network in Asia ?