App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ യു എൻ പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഏറ്റവും പിന്നിൽ ഉള്ള രാജ്യം ഏത് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cപാക്കിസ്ഥാൻ

Dഅഫ്ഗാനിസ്ഥാൻ

Answer:

D. അഫ്ഗാനിസ്ഥാൻ

Read Explanation:

• 2024 മാർച്ചിൽ പുറത്തുവന്ന വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാമതുള്ള രാജ്യം - ഫിൻലാൻഡ് • രണ്ടാം സ്ഥാനം - ഡെന്മാർക്ക് • മൂന്നാം സ്ഥാനം - ഐസ്‌ലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 126


Related Questions:

നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020-21 സാമ്പത്തിക വർഷത്തെ സുസ്ഥിര വികസന സൂചികയിൽ (SDG) 1, 2, 3 റാങ്കിന്റെ അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീകരിക്കുക. 

1) ആന്ധ്രാപ്രദേശ് 

2) ഹിമാചൽ പ്രദേശ്

3) കേരളം 

ഐക്യരാഷ്ട്രസഭയുടെ 2021- 22 റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
Who invented the Human development Index?
യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ 2024 ലെ ഗ്ലോബൽ ഇൻറ്റെലെക്ച്യുൽ പ്രോപ്പർട്ടി ഇൻഡക്‌സ്‌ പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം ?