Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ യു എൻ പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഏറ്റവും പിന്നിൽ ഉള്ള രാജ്യം ഏത് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cപാക്കിസ്ഥാൻ

Dഅഫ്ഗാനിസ്ഥാൻ

Answer:

D. അഫ്ഗാനിസ്ഥാൻ

Read Explanation:

• 2024 മാർച്ചിൽ പുറത്തുവന്ന വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാമതുള്ള രാജ്യം - ഫിൻലാൻഡ് • രണ്ടാം സ്ഥാനം - ഡെന്മാർക്ക് • മൂന്നാം സ്ഥാനം - ഐസ്‌ലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 126


Related Questions:

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?
2024 ൽ പുറത്തുവന്ന Stockholm International Peace Research Institute ൻ്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ അണുവായുധ ശേഖരം ഉള്ള രാജ്യം ഏത് ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?