2024 മാർച്ചിൽ രാജിവെച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
Aരാജീവ് കുമാർ
Bഹീരാലാൽ സമരിയ
Cഅരുൺ ഗോയൽ
Dഅരുൺ കുമാർ മിശ്ര
Answer:
C. അരുൺ ഗോയൽ
Read Explanation:
• 1985 ബാച്ച് പഞ്ചാബ് കെടാൻ ഉദ്യോഗസ്ഥൻ ആണ് അരുൺ ഗോയൽ
• കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ ആകെ എണ്ണം - 3
• കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനം - നിർവചൻ സദൻ, ന്യൂഡൽഹി
• കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർ മാരും രാജി സമർപ്പിക്കുന്നത് രാഷ്ട്രപതിക്ക് ആണ്