Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്‌ത പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വനിത ആര് ?

Aസാറാ ജോസഫ്

Bനിതാ അംബാനി

Cസുധാ മൂർത്തി

Dമേധാ പട്കർ

Answer:

C. സുധാ മൂർത്തി

Read Explanation:

• ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്‌സൺ ആണ് സുധാ മൂർത്തി • ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിൻറെ ഭാര്യാ മാതാവ് ആണ് • പത്മശ്രീ പുരസ്‌കാരം ലഭിച്ചത് - 2006 • പത്മഭൂഷൺ ലഭിച്ചത് - 2023 • പ്രധാന കൃതികൾ - മഹാശ്വേത, ഡോളർ ബഹു, ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മദർ റ്റു റീഡ്‌ ആൻഡ് അദർ സ്റ്റോറീസ്, ത്രീ തൗസൻഡ് സ്റ്റിച്ചസ്, ദി ബേർഡ് വിത്ത് ഗോൾഡൻ വിങ്‌സ്, ഹൗസ് ഓഫ് കാർഡ്‌സ്


Related Questions:

ലോക്സഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?
2013 ൽ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത് .

മണി ബില്ലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക:

  1. ആർട്ടിക്കിൾ 110 മണി ബില്ലുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. പാർലമെന്റിന്റെ ഏത് സഭയ്ക്കും മണി ബിൽ അവതരിപ്പിക്കാവുന്നതാണ്.
  3. ഒരു ബിൽ മണി ബില്ലാണോ അല്ലയോ എന്ന് സ്പീക്കർ തീരുമാനിക്കുന്നു.
  4. ശുപാർശകളോടെ 14 ദിവസത്തിനകം രാജ്യസഭ ബിൽ മടക്കി നൽകണം.
    രാജ്യസഭാ ഉപാധ്യക്ഷൻ:
    'കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്' എന്നത് 'രാജ്യസഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?