App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?

Aമനുഷ്യ-വന്യജീവി സംഘർഷം

Bകൃഷി നാശം

Cജലഗതാഗത സംവിധാനത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ

Dവളർത്തുമൃഗ ആക്രമണം

Answer:

A. മനുഷ്യ-വന്യജീവി സംഘർഷം

Read Explanation:

• മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതികളുടെ എണ്ണം - 4 • സംഘർഷ ലഘൂകരണത്തിന് വേണ്ടി രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ - മുഖ്യമന്ത്രി • മനുഷ്യ-വന്യജീവ് സംഘർഷം നേരിടാൻ ഉള്ള നോഡൽ ഓഫീസർ - ചീഫ് വൈൽഡ് ലൈഫ് വാർഡൻ


Related Questions:

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് ?
സാമൂഹിക നീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി കേരളത്തിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകൾ ആയ പ്രതീക്ഷാഭവൻ സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?
കേരള പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ ?
കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?