2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
Aഐതാന ബോൺമറ്റി
Bനവോമി ഒസാക്ക
Cഷെല്ലി ആൻ ഫ്രേസർ
Dസിമോണ ഹാലെപ്പ്
Answer:
A. ഐതാന ബോൺമറ്റി
Read Explanation:
• 2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് - നൊവാക് ദ്യോക്കോവിച്ച് (സെർബിയൻ ടെന്നീസ് താരം)
• നൊവാക് ദ്യോക്കോവിച്ച് അഞ്ചാം തവണയാണ് പുരസ്‌കാരം നേടുന്നത്
• മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത് - സ്പെയിൻ വനിതാ ഫുട്‍ബോൾ ടീം