Who was the first Indian woman to win the Nobel Prize ?
AIndira Gandhi
BSarojini Naidu
CMother Teresa
DLata Mangeshkar
Answer:
C. Mother Teresa
Read Explanation:
മദർ തെരേസ
- സമാധാന നൊബേലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശവംശജ (Indian Citizen of Foreign Origin) - മദർ തെരേസ (1979)
- മദർ തെരേസ ജനിച്ച സ്ഥലം - സ്കോപ്ജെ (യുഗോസ്ലാവിയ)
- മദർ തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത് - 1948-ൽ
- നൊബേൽ സമ്മാനവും ഭാരതരത്നവും ലഭിച്ച ഏക വനിത - മദർ തെരേസ
ഇന്ദിരാഗാന്ധി
- ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വനിത - ഇന്ദിരാഗാന്ധി
- 1966-ൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണാന്തരം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി.
സരോജിനി നായിഡു
- ഇന്ത്യയിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവയിത്രിയും സ്വാതന്ത്ര്യസമരനായികയുമായിരുന്നു ശ്രീമതി സരോജിനി നായിഡു.
- കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു (1925, കാൺപൂർ സമ്മേളനം)
- ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവർണർ - സരോജിനി നായിഡു
ലതാ മങ്കേഷ്കർ
- പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ് - ലതാ മങ്കേഷ്കർ
- ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ ഏക വനിത - ലതാ മങ്കേഷ്കർ
- ഇന്ത്യയുടെ 'ഗാനകോകിലം' എന്ന പേരിൽ അറിയപ്പെടുന്നത് - ലതാ മങ്കേഷ്കർ