App Logo

No.1 PSC Learning App

1M+ Downloads
2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?

Aഒഡീസിയസ്

Bലൂണ 25

Cചാങ് ഇ - 6

Dഅപ്പോളോ

Answer:

C. ചാങ് ഇ - 6

Read Explanation:

• ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ആദ്യ ദൗത്യം ആണ് ചാങ് ഇ 6 • വിക്ഷേപണം നടന്നത് - 2024 മെയ് 3 • വിക്ഷേപണ വാഹനം - ലോങ്ങ് മാർച്ച് 5 റോക്കറ്റ് • നിർമ്മാതാക്കൾ - ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (CNSA)


Related Questions:

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ?
2024 ൽ സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ നാസയുടെ ദൗത്യം ഏത് ?
Which of the following launched vehicle was used for the Project Apollo ?