App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം ഏത് ?

A2005 ഇ എക്‌സ് 296

B2024 ജെ ബി 2

Cഎ 1998 ക്യു ഇ 2

D433 ഇറോസ്

Answer:

B. 2024 ജെ ബി 2

Read Explanation:

• അപ്പോളോ വിഭാഗത്തിൽപ്പെടുന്ന ഛിന്നഗ്രഹം ആണ് 2024 ജെ ബി 2 • 250 അടി വലിപ്പമുള്ള ഛിന്നഗ്രഹം ആണ് 2024 ജെ ബി 2


Related Questions:

നാസയുടെ ബഹിരാകാശ പേടകമായ "ഓസിരിസ് റെക്സ്" ഏത് ഛിന്ന ഗ്രഹത്തിൽ നിന്നാണ് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നത് ?
യു എസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ "ആസ്ട്രോബോട്ടിക് ടെക്‌നോളജീസ്" എന്ന കമ്പനിയുടെ ആദ്യ ലൂണാർ ലാൻഡർ ദൗത്യം ഏത് ?
2024ൽ ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചു കൊണ്ടു പോകുന്ന നാസയുടെ ആദ്യ വാണിജ്യ ദൗത്യം ?
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?