App Logo

No.1 PSC Learning App

1M+ Downloads
2024 ലെ 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?

Aഇൻഡോർ

Bനാസിക്ക്

Cസൂററ്റ്‌

Dഭുവനേശ്വർ

Answer:

B. നാസിക്ക്

Read Explanation:

• 2024 ലെ 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൻറെ ഭാഗ്യചിഹ്നം - ഷെകരു (Shekaru) • പരിപാടിയുടെ സംഘാടകർ - കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം


Related Questions:

The river flows through Silent Valley:
Victoria Memorial Hall is situated at
ജയപ്രകാശ് നാരായണന്റെ 120 -ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 15 അടി വലിപ്പത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
The Geological Survey of India (GSI) was set up in ?
ജൈന , ബുദ്ധ മത സമ്മേളനങ്ങളുടെ വേദിയായ ഏക നഗരം ഏതാണ് ?