App Logo

No.1 PSC Learning App

1M+ Downloads
2024 -ലെ ISRO യുടെ ആദ്യ വിക്ഷേപണം ഏത് ?

Aജിസാറ്റ് 20

Bഎക്സ്പോസാറ്റ്

Cഇൻസാറ്റ് -3DS

Dഇവയൊന്നുമല്ല

Answer:

B. എക്സ്പോസാറ്റ്

Read Explanation:

എക്സ്പോസാറ്റ്

  • ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ISRO യുടെ ദൌത്യം
  • ഭാരം - 469 കിലോഗ്രാം
  • കാലാവധി - 5 വർഷം
  • ISRO യും ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഈ ഉപഗ്രഹം ഉണ്ടാക്കിയത്
  • വിക്ഷേപിച്ചത് - 2024 ജനുവരി 1
  • വിക്ഷേപണ വാഹനം - PSLV C-58
  • മിഷൻ ഡയറക്ടർ - ഡോ . എം . ജയകുമാർ

Related Questions:

In which of the Union Territories does the Panchayati Raj system NOT exist?
രാജ്യത്തിൻറെ 52 മത് ചീഫ് ജസ്റ്റിസ് ?
ന്യൂഡൽഹിയുടെ മുഖ്യമന്ത്രി ?
2025 മെയിൽ അന്തരിച്ച ലാറ്റിൻ അമേരിക്കൻ വിമോചന സമര നേതാവും ഉറുഗ്വായ് മുൻ പ്രസിഡന്റുമായ വ്യക്തി
ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ ഇൻഡ്യാ ഗവൺമെൻട് ആരംഭിച്ച ഓപ്പറേഷൻ ഏത് ?