തുടർച്ചയായി എത്രാമത്തെ തവണയാണ് കേരളത്തിന് ദീന ദയാൽ പുരസ്ക്കരം ലഭിക്കുന്നത് ?
A2
B4
C6
D7
Answer:
C. 6
Read Explanation:
നഗര ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള ദീനദയാൽ അന്ധ്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കിയതിന് തുടർച്ചയായി 6 ആം തവണ കേരളത്തിന് അംഗീകാരം ലഭിച്ചു.6 തവണയായി 85 കോടി രൂപ സമ്മാന തുകയായി ലഭിച്ചു