Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ONV യുവ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aനീതു സി സുബ്രമണ്യൻ

Bദുർഗ്ഗാ പ്രസാദ്

Cരാഖി ആർ ആചാരി

Dആര്യ ഗോപി

Answer:

B. ദുർഗ്ഗാ പ്രസാദ്

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ദുർഗ്ഗാപ്രസാദിൻറെ കൃതി - രാത്രിയിൽ അച്ചാങ്കര • പുരസ്‌കാര തുക - 50000 രൂപ • പുരസ്‍കാരം നൽകുന്നത് - ONV കൾച്ചറൽ കമ്മിറ്റി


Related Questions:

2019 ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
പത്മ പുരസ്ക്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്ക്കാരങ്ങളിൽ ഉൾപ്പെടാത്തതേത്
2023ലെ പ്രൊഫ. എംപി മന്മഥൻ പുരസ്കാരത്തിന് അർഹനായത് ആര് ?
2022 ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?