2024 ലെ അണ്ടർ-20 ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എവിടെ ?Aദുബായ്Bഇഞ്ചിയോൺCബാങ്കോക്ക്DഗിഫുAnswer: A. ദുബായ് Read Explanation: • സംഘാടകർ - ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ • 2023 ലെ അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്ന് വേദിയായത് - ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)Read more in App