Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?

Aഇന്ത്യ

Bചൈന

Cയു എസ് എ

Dഫ്രാൻസ്

Answer:

B. ചൈന

Read Explanation:

• അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിൻ്റെ സംഘാടകർ - അന്താരാഷ്ട്ര ജിയോസയൻസ് എഡ്യുക്കേഷൻ ഓർഗനൈസേഷൻ • കുട്ടികളിൽ ഭൗമശാസ്ത്രത്തെപ്പറ്റി അവബോധം വളർത്തുന്നതിന് വേണ്ടിയാണ് എർത്ത് സയൻസ് ഒളിമ്പ്യാഡ് നടത്തുന്നത് • 2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി - സിദ്ധാർഥ് കുമാർ ഗോപാൽ


Related Questions:

“ ജ്ഞാനികളുടെ ആചാര്യൻ " എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകനാര് ?
"എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം" എന്ന് അഭിപ്രായപ്പെട്ടത് ആര്?
ആരാണ് "നിയമങ്ങളുടെ ആത്മാവ്" (The Spirit of Laws) എന്ന പുസ്തകം എഴുതിയത്
അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചതാര് ?
ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പാനശാഖയുടെ പേരെന്ത്?