App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിൻ്റെ പ്രമേയം എന്ത് ?

ANurses : Make a Difference

BOur Nurses, Our Future : The Economic Power Of Care

CNurses : A Voice to Lead - A Vision for Future Healthcare

DNurses : A Voice to Lead - Nursing the World to Health

Answer:

B. Our Nurses, Our Future : The Economic Power Of Care

Read Explanation:

• അന്താരാഷ്ട്ര നേഴ്‌സസ് ദിനം - മെയ് 12 • ആധുനിക നേഴ്‌സിങ്ങിൻ്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിങ്‌ഗേളിൻ്റെ ജന്മദിനം ആണ് നേഴ്‌സസ് ദിനം ആയി ആചരിക്കുന്നത്  • ദിനാചരണം നടത്തുന്നത് - International Counsil Of Nurses


Related Questions:

When is World Music Day observed every year ?
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

ലോക പുകയില വിരുദ്ധ ദിനം?
2024 ലോക ധ്യാന ദിനത്തിൻ്റെ പ്രമേയം ?