2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരങ്ങൾക്ക് വേദിയായത് എവിടെ ?AചൈനBയു എസ് എCഅസർബൈജാൻDമൊറോക്കോAnswer: A. ചൈന Read Explanation: • ചൈനയിലെ ഷാങ്ഹായിൽ ആണ് അമ്പെയ്ത്ത് ലോകകപ്പ് മത്സരങ്ങളുടെ ആദ്യപാദ മത്സരങ്ങൾ നടന്നത്Read more in App