Challenger App

No.1 PSC Learning App

1M+ Downloads

2024 ലെ അർജുന അവാർഡ് ലൈഫ് ടൈം പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ് ?

  1. അർമാൻഡോ ആഗ്നെലോ കൊളോസോ
  2. സുച സിങ്
  3. ദിപാലി ദേശ്‌പാണ്ഡെ
  4. മുരളീകാന്ത് രാജാറാം പേത്കർ

    Aഎല്ലാം

    B2, 4 എന്നിവ

    C4 മാത്രം

    D2 മാത്രം

    Answer:

    B. 2, 4 എന്നിവ

    Read Explanation:

    • മുൻ അത്‌ലറ്റിക്‌സ് താരമാണ് സുച സിങ് • മുൻ പാരാ സ്വിമ്മിങ് താരമാണ് മുരളീകാന്ത് രാജാറാം പേത്കർ • കായിക രംഗത്തെ മികച്ച പ്രകടനങ്ങൾക്കും കായിക രംഗത്തേക്ക് മികച്ച സംഭാവനകൾ നൽകിയ കായികതാരങ്ങൾക്കാണ് അർജുന അവാർഡ് ലൈഫ്ടൈം നൽകുന്നത്


    Related Questions:

    2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?
    നിലവിൽ ഖേൽ രത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര?
    അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?
    2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?
    ഇവരിൽ ആർക്കാണ് 2015 ൽ അർജ്ജുന അവാർഡ് ലഭിച്ചത് ?