App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?

Aകേരളം

Bതമിഴ്‌നാട്

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

A. കേരളം

Read Explanation:

• ഏറ്റവും മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് - കൊല്ലം ജില്ല • മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനം - തെലങ്കാന • മികച്ച ഉൾനാടൻ മത്സ്യബന്ധന ജില്ല - കാങ്കർ (ഛത്തീസ്ഗഢ്) • മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന സംസ്ഥാനം - ഉത്തരാഖണ്ഡ് • മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന ജില്ല - ദരംഗ് (ആസാം) • മികച്ച മത്സ്യബന്ധന കേന്ദ്രഭരണ പ്രദേശം - ജമ്മു & കാശ്‌മീർ • കേന്ദ്രഭരണ പ്രദേശത്തെ മികച്ച മത്സ്യബന്ധന ജില്ല - കുൽഗാം (ജമ്മു & കാശ്‌മീർ) • പുരസ്‌കാരങ്ങൾ നൽകുന്നത് -കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം


Related Questions:

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?
UPSC യുടെ പുതിയ ചെയർപേഴ്‌സൺ ആര് ?
2025 മാർച്ചിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ ഏതൊക്ക വകുപ്പുകളാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?
ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?
Which of the following is NOT a sub-scheme under the PRITHVI scheme of the Ministry of Earth Sciences?