App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ "Palme d'Or" പുരസ്‌കാരം ലഭിച്ച ചിത്രം ഏത് ?

AAnora

BEmilia Perez

CAll We Imagine as Light

DKinds of Kindness

Answer:

A. Anora

Read Explanation:

• Anora എന്ന ചിത്രം സംവിധാനം ചെയ്തത് - സീൻ ബേക്കർ • ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം - All We Imagine as Light • All We Imagine as Light എന്ന ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ


Related Questions:

Who among the following played the leading lady in the film 'Mission Mangal' that tells the dramatic true story of the women behind India's first mission to Mars?
അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന "റോബർട്ട് ഓപ്പൺ ഹെയ്മറിൻ്റ്" ജീവചരിത്രം ആസ്പദമാക്കി നിർമിച്ച ഹോളിവുഡ് സിനിമ ഏത് ?
US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?
ഓസ്കാർ പുരസ്കാര ചടങ്ങിൽ അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ ഓസ്കാർ അക്കാദമി അംഗത്വം രാജിവച്ച നടൻ ?
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?