App Logo

No.1 PSC Learning App

1M+ Downloads
മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസൈറ്റ്' ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ് ?

Aഇംഗ്ലിഷ്

Bഫ്രഞ്ച്

Cകൊറിയൻ

Dസ്പാനിഷ്

Answer:

C. കൊറിയൻ


Related Questions:

പ്രശസ്ത സംവിധായകൻ അലി അബ്ബാസി സംവിധാനം ചെയ്യുന്ന "ദി അപ്രൻറ്റിസ്" എന്ന ചിത്രം ഏത് അമേരിക്കൻ പ്രസിഡൻറ്റിൻറെ ജീവിതം പ്രമേയമാക്കിയുള്ളതാണ് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ടെലിവിഷൻ മ്യുസിക്കൽ/കോമഡി സീരീസായി തിരഞ്ഞെടുത്തത് ?
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?
2021ലെ ന്യൂയോർക്ക് സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Who directed the film Godfather?