• പിങ്ഗളകേശിനി എന്ന കൃതിയുടെ രചയിതാവ് - കെ ജയകുമാർ
• പുരസ്‌കാരം നൽകുന്നത് - കേന്ദ്ര സാഹിത്യ അക്കാദമി
• പുരസ്‌കാര തുക - 1 ലക്ഷം രൂപ
• മുൻ കേരള ചീഫ് സെക്രട്ടറിയാണ് കെ ജയകുമാർ
• തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായിരുന്നു അദ്ദേഹം
• അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - സഞ്ചാരത്തിൻ്റെ സംഗീതം, വർണ്ണച്ചിറകുകൾ, വയലാർ ഗാനരചനയിലെ ഗാന്ധർവ്വം, എഴുത്തച്ഛൻ എഴുതുമ്പോൾ, ലളിതജീവിതം, കൃഷ്ണപക്ഷം, മഹാകവി ടാഗോർ