App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(IFFK) രാജ്യാന്തര മത്സരവിഭാഗം ജൂറി അധ്യക്ഷയായി തിരഞ്ഞെടുത്തത് ?

Aറൊസാന അലോൺസോ

Bദീപാ ഗെലോട്ട്

Cമൊഞ്ചുൾ ബറുവ

Dആഗ്നസ് ഗൊദാർദ്

Answer:

D. ആഗ്നസ് ഗൊദാർദ്

Read Explanation:

• ഫ്രഞ്ച് ഛായാഗ്രാഹകയാണ് ആഗ്നസ് ഗൊദാർദ് • മറ്റു ജൂറി അംഗങ്ങൾ - മാർക്കോസ് ലോയസ്, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ളാത്യൻ, മൊഞ്ചുൾ ബറുവ


Related Questions:

കോഴിക്കോട്ട് നിലവിൽ വരുന്ന കേരളത്തിലെ രണ്ടാമത്തെ വനിതാ ഫിലിം സൊസൈറ്റി ഏത് ?
2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) അന്താരാഷ്ട്ര വിഭാഗത്തിലുള്ള ചിത്രങ്ങൾക്ക് നൽകുന്ന ഫിപ്രസി പുരസ്‌കാരം ലഭിച്ച ചിത്രം ?
പ്രശസ്ത മലയാളം സാഹിത്യകാരൻ ടി. പദ്മനാഭൻറെ ജീവിതവും സാഹിത്യവും പ്രമേയമാക്കി നിർമ്മിച്ച സിനിമ ഏത് ?
കേരളത്തിലാദ്യമായി കുട്ടികൾക്കായി നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയായ ജില്ല
സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതാർക്ക് ?