App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത മലയാളം സാഹിത്യകാരൻ ടി. പദ്മനാഭൻറെ ജീവിതവും സാഹിത്യവും പ്രമേയമാക്കി നിർമ്മിച്ച സിനിമ ഏത് ?

Aനളിനകാന്തി

Bനിഴൽകൂത്ത്

Cസഫലം

Dഗ്രാമവൃക്ഷത്തിലെ കുയിൽ

Answer:

A. നളിനകാന്തി

Read Explanation:

• സിനിമ സംവിധാനം ചെയ്തത് - സുസ്മേഷ് ചന്ദ്രോത്ത്


Related Questions:

അന്ന ബെന്നിനു 2021 -ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
ദേശാടനം സംവിധാനം ചെയ്തത്
ചെമ്മീൻ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചതാര് ?
അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം ?
2023 സെപ്റ്റംബറിൽ അന്തരിച്ച കെ ജി ജോർജ് ഏത് മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?