2024 ലെ കേരള സംസ്ഥാന കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി ?
Aകോഴിക്കോട്
Bതൃശ്ശൂർ
Cകൊച്ചി
Dആലപ്പുഴ
Answer:
B. തൃശ്ശൂർ
Read Explanation:
• 2024 ലെ കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - തിരുവനന്തപുരം
• 2024 ലെ സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി - കണ്ണൂർ
• 2024 ലെ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി - എറണാകുളം
• 2024 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി - ആലപ്പുഴ