App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ ?

Aഡിജിറ്റൽ യൂത്ത്

Bഫാക്ട് ചെക്ക്

Cസത്യമേവ ജയതേ

Dസേഫ് ഇന്റർനെറ്റ്

Answer:

C. സത്യമേവ ജയതേ

Read Explanation:

ക്യാമ്പയിനിന്റെ ലക്ഷ്യങ്ങൾ -------- 1️⃣ ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക. 2️⃣ ഇന്റർനെറ്റിൽ നിന്ന് യഥാർത്ഥ ഉള്ളടക്കങ്ങൾ കണ്ടെത്താനും ക്രിയാത്മകമായി വിവര സാങ്കേതിക വിദ്യയെ വിനിയോഗിക്കാൻ പരിശീലിപ്പിക്കുക ▪️ ഉദ്ഘാടനം - പിണറായി വിജയൻ പദ്ധതി നടപ്പിലാക്കുന്നത് ----------- 1️⃣ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. 2️⃣ സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി Kerala Infrastructure and Technology for Education (KITE) സ്ഥാപിച്ചിട്ടുള്ള ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകളെ ഉപയോഗിച്ച് പരിശീലനം നൽകും.


Related Questions:

2023 ലെ യു ജി സി നിർദേശപ്രകാരം എ പി ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ ഓംബുഡ്‌സ്മാൻ ആയി നിയമിതനായത് ആര് ?
Every person with a benchmark disability has the right to free education upto the age of :
കേരളത്തിലെ കേന്ദ്ര സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത് ?
മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം ?