App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല

Aആലപ്പുഴ

Bഎറണാകുളം

Cകണ്ണൂർ

Dതൃശ്ശൂർ

Answer:

C. കണ്ണൂർ

Read Explanation:

• ഇരുപത്തിയഞ്ചാമത് കലോത്സവമാണ് 2024 ൽ കണ്ണൂരിൽ വെച്ച് നടത്തുന്നത് • 2018 ൽ നിലവിൽ വന്ന സ്പെഷ്യൽ സ്‌കൂൾ കലോത്സവ മാനുവൽ അനുസരിച്ചാണ് കലാമേള സംഘടിപ്പിക്കുന്നത്


Related Questions:

കേരളത്തിലെ അദ്ധ്യാപന മേഖലയിലെ ആദ്യത്തെ നിർമ്മിത ബുദ്ധി അദ്ധ്യാപിക ഏത് ?
2023 ജനുവരിയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതയായത് ആരാണ് ?
സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?
കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?
2023 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച വിദേശ രാജ്യം ഏതാണ് ?