App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇൻഡോനേഷ്യയിലെ യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആര് ?

Aഎൽസ അലക്സ്

Bഗീത സഭർവാൽ

Cനീര ഠണ്ഡൻ

Dഗീത ഗോപിനാഥ്

Answer:

B. ഗീത സഭർവാൽ

Read Explanation:

• തായ്‌ലൻഡിലെ മുൻ യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ ആയിരുന്ന വ്യക്തിയാണ് ഗീത സഭർവാൽ • യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ - ഒരു രാജ്യത്തെ ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനങ്ങളുടെ ഏറ്റവും ഉയർന്ന റാങ്കുള്ള പ്രതിനിധി


Related Questions:

ലോക ധ്യാന ദിനമായി ആചരിക്കാൻ യു എൻ തീരുമാനിച്ചത് ?
ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് ലോക പൈതൃക പട്ടികയിലിടം നേടിയ വർഷം ഏതാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രത്യേക ഏജൻസി ഏത് ?
യു.എൻ.ഒ.യിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട് ?
കോമൺവെൽത്ത് നേഷൻ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ വനിത ?