2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI) ലെ ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‍കാരം ലഭിച്ചത് ആർക്ക് ?
Aപൃഥ്വിരാജ് സുകുമാരൻ
Bകെ ഭാഗ്യരാജ്
Cരൺദീപ് ഹൂഡ
Dവിക്രാന്ത് മാസി
Aപൃഥ്വിരാജ് സുകുമാരൻ
Bകെ ഭാഗ്യരാജ്
Cരൺദീപ് ഹൂഡ
Dവിക്രാന്ത് മാസി
Related Questions:
ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:
(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു.
(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.