App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തി രാജപ്രമുഖൻ ട്രോഫി നേടിയ ചുണ്ടൻ വള്ളം ഏത് ?

Aആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ

Bനടുഭാഗം ചുണ്ടൻ

Cചമ്പക്കുളം ചുണ്ടൻ

Dആയാപറമ്പ് പാണ്ടി ചുണ്ടൻ

Answer:

A. ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ

Read Explanation:

• ഒന്നാം സ്ഥാനം നേടിയ ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ തുഴഞ്ഞ ടീം - ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ് • രണ്ടാം സ്ഥാനം - നടുഭാഗം ചുണ്ടൻ (ടീം - നടുഭാഗം ബോട്ട് ക്ലബ്ബ്) • മൂന്നാം സ്ഥാനം - ചമ്പക്കുളം ചുണ്ടൻ (ടീം - ചമ്പക്കുളം ബോട്ട് ക്ലബ്ബ്) • മത്സര വിജയിക്ക് നൽകുന്ന ട്രോഫിയുടെ പേര് - രാജപ്രമുഖൻ ട്രോഫി • അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വള്ളംകളി • വള്ളംകളി നടക്കുന്ന നദി - പമ്പാ നദി • കേരളത്തിലെ വള്ളംകളി മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി


Related Questions:

2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?
ഇന്ത്യ ആദ്യമായി ക്രിക്കറ്റിൽ ലോകകപ്പ് നേടിയ വർഷം ഏതാണ് ?
പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ എത്രാമത്തെ എഡിഷനാണ് 2025 ൽ നടന്നത് ?