2025 വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ?Aമുംബൈ ഇന്ത്യൻസ്Bഡെൽഹി ക്യാപിറ്റൽസ്Cറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുDഗുജറാത്ത് ജയ്ൻറ്സ്Answer: A. മുംബൈ ഇന്ത്യൻസ് Read Explanation: മുംബൈ ഇന്ത്യൻസിൻ്റെ രണ്ടാമത്തെ കിരീടനേട്ടം റണ്ണറപ്പ് - ഡെൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ - ഹർമൻപ്രീത് കൗർ ടൂർണമെൻ്റിലെ താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായത് - നാറ്റ് സ്കീവർ ബ്രൻഡ് (മുംബൈ ഇന്ത്യൻസ്)ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - അമേലിയ കെർ, ഹെയ്‌ലി മാത്യൂസ് (ഇരുവരും മുംബൈ ഇന്ത്യൻസ്)മത്സരങ്ങൾ നടത്തുന്നത് - BCCI Read more in App