Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിതാ നീന്തൽതാരം ?

Aബുലാ ചൗധരി

Bആരതി സാഹ

Cശിവാനി താണ്ഡൻ

Dഅനിത സൂദ്

Answer:

B. ആരതി സാഹ

Read Explanation:

  • 1959 സെപ്റ്റംബർ 29 ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യത്തെ ഏഷ്യൻ വനിതയാണ് ആരതി സാഹ.
  • 1958ൽ ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഏഷ്യക്കാരനായ മിഹിർ സെന്നിൽ നിന്നാണ് ആരതി സാഹ പ്രചോദനം ഉൾക്കൊണ്ടത്.
  • 1960 ൽ രാജ്യം,ആരതി സാഹയ്ക്കു പദ്മശ്രീ നൽകി ആദരിച്ചു.
  • പദ്മശ്രീ ലഭിച്ച ആദ്യത്തെ വനിതാ നീന്തൽ താരമാണ് ആരതി സാഹ.

Related Questions:

2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2025 വേൾഡ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?
ആദ്യ പാരാലിംപിക്സ് വേദി ഏതായിരുന്നു ?
ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കായി നടത്തുന്ന ഒരു അന്താരാഷ്ട്രമൾട്ടി സ്പോർട്സ് ഇവന്റിന്റെ പേര്
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണം നേടിയത് ?