App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ജി-7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത് ?

Aഇറ്റലി

Bജർമനി

Cയു എസ് എ

Dകാനഡ

Answer:

A. ഇറ്റലി

Read Explanation:

• 50-ാമത് ഉച്ചകോടിയാണ് 2024 ൽ നടക്കുന്നത് • 2023 ലെ ഉച്ചകോടിക്ക് വേദിയായത് - ജപ്പാൻ • 2022 ലെ ഉച്ചകോടിക്ക് വേദിയായത് - ജർമനി


Related Questions:

U N സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ് ?
The Head office of International Labour organization is situated at
ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.കൊളോണിയൽ കാലഘട്ടത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്തോനേഷ്യയിൽ ഭരണം നടത്തിയിരുന്നു.

2.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തങ്ങൾ ഇന്തോനേഷ്യയിൽ നിന്നും പിൻവാങ്ങും എന്നുള്ള വാഗ്ദാനം ഡച്ച് ഭരണകൂടം പാലിച്ചില്ല.

3.ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി ശക്തമായി ഈ വിഷയത്തിൽ ഇടപെട്ടതോടെ ഡച്ചുകാർക്ക് ഇന്തോനേഷ്യയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
  2. 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 
  3. ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 
  4. ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി