App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഡിജിറ്റൽ ടെക്‌നോളജി സഭാ അവാർഡിൽ സർക്കാർ രംഗത്തെ ഐ ടി സംരംഭങ്ങൾക്ക് നൽകു ന്ന ഇൻറ്റർനെറ്റ് ഓഫ് തിങ്സ് (ഐ ഓ ടി) പുരസ്‌കാരം നേടിയത് ?

Aനമ്മ സ്‌കൂൾ പ്രോഗ്രാം

Bസരൾ

Cടി - സാറ്റ്

Dകൈറ്റ്

Answer:

D. കൈറ്റ്

Read Explanation:

• കൈറ്റ് - കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ • സർക്കാർ രംഗത്തെ ഐ ടി സംരംഭങ്ങൾക്ക് നൽകുന്ന പുരസ്‌കാരം ആണ് ടെക്‌നോളജി സഭാ അവാർഡ് • കൈറ്റ് നടപ്പിലാക്കിയ റോബോട്ടിക് ലാബ് പദ്ധതിക്ക് ആണ് പുരസ്‌കാരം ലഭിച്ചത്


Related Questions:

കുടുംബശ്രീ ഉൽപ്പന്നമായ അമൃതം നൂട്രിമിക്സിന് 2022 ൽ ലഭിച്ച അവാർഡ്
Which country's Prime Minister has inaugurated the Third edition of the geo political conference Raisina Dialogue 2018?
അപൂർവ രക്തദാതാക്കളുടെ ഡാറ്റാ സംയോജിപ്പിക്കാൻ ഇന്ത്യ ഗവണ്മെന്റ് ഒരുക്കുന്ന ഓൺലൈൻ രജിസ്ട്രി
കേന്ദ്ര സർക്കാരിന്റെ 2021ലെ ദേശീയ സ്റ്റാർട്ട് അപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം ?
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?