App Logo

No.1 PSC Learning App

1M+ Downloads
ആധാർ നിലവിൽ വന്നത് ഏത് വർഷം?

A2009 ജനുവരി 1

B2008 ഏപ്രിൽ 1

C2010 സെപ്റ്റംബർ 29

D2010 സെപ്റ്റംബർ 20

Answer:

C. 2010 സെപ്റ്റംബർ 29

Read Explanation:

ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ.

  • ആധാർ നിലവിൽ വന്നത് : 2010 സെപ്റ്റംബർ 29

  • ആധാർ നിലവിൽ വന്ന ആദ്യ സംസ്ഥാനം : മഹാരാഷ്ട്ര

  • ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി : രജ്ഞന സോനാവാല

  • ആധാർ ലോഗോ തയ്യാറാക്കിയത് : അതുൽ സുധാകർ റാവു പാണ്ഡെ

  • ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി : UIDAI (Unique Identification Authority of India)


Related Questions:

എന്നാണ് അരുണാചൽ പ്രദേശ് സ്ഥാപക ദിനം?
ദേശീയ അധ്യാപക ദിനമായി ആചരിക്കുന്ന സെപ്തംബർ 5 ആരുടെ ജന്മദിനമാണ്
ദേശിയ വിദ്യാഭ്യാസദിനം ഏതാണ്?
When was the POCSO Act passed?
Whose birthday is celebrated as 'Jan Jatiya Gaurav Divas'?