App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ ഹൈ ജമ്പ് T63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ താരം ?

Aസുമിത് ആൻ്റിൽ

Bശരദ് കുമാർ

Cറിങ്കു ഹൂഡ

Dശൈലേഷ് കുമാർ

Answer:

B. ശരദ് കുമാർ

Read Explanation:

• 2020 ലെ ടോക്കിയോ ഒളിമ്പിക്സിലെ ഹൈ ജമ്പ് T63 വിഭാഗം വെങ്കല മെഡൽ ജേതാവാണ് ശരദ് കുമാർ • 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈ ജമ്പ് T63 വിഭാഗത്തിൽ വെങ്കലം നേടിയത് - മാരിയപ്പൻ തങ്കവേലു • ഈ വിഭാഗത്തിൽ സ്വർണ്ണം നേടിയത് - എസ്രാ ഫ്രേച്ച് (യു എസ് എ)


Related Questions:

ടോക്കിയോ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ വനിത.
പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരി
പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം എത്ര ?