2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
Aഗ്ലോറിയ അമേസ്ക്കസ്
Bബ്രാൻഡോൺ സോം
Cകാത്തി പാർക്ക് ഹോംഗ്
Dജൂലിയ അൽവാരസ്
Answer:
B. ബ്രാൻഡോൺ സോം
Read Explanation:
• പുരസ്‌കാരത്തിന് അർഹമായ ബ്രാൻഡോൺ സോമിൻറെ കൃതി - ട്രീപ്പാസ് : പോയംസ്
• ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം - ജെയിൻ ആൻ ഫിലിപ്പ് (നോവൽ - നൈറ്റ് വാച്ച്)
• ഡ്രാമാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് - എബോണി ബൂത്ത് (കൃതി - പ്രൈമറി ട്രസ്റ്റ്)
• പുരസ്‌കാരം നൽകുന്നത് - കൊളംബിയ യൂണിവേഴ്‌സിറ്റി