App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ സയൻസ് ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?

Aഅരുൺ നേത്രാവലി

Bആരതി പ്രഭാകർ

Cസുബ്ര സുരേഷ്

Dഓം മാലിക്ക്

Answer:

C. സുബ്ര സുരേഷ്

Read Explanation:

• എൻജിനീയറിങ് മേഖലയിലെ മികവിനാണ് സുബ്ര സുരേഷിന് പുരസ്കാരം ലഭിച്ചത്


Related Questions:

2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം ?
മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?