Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മലയാളി താരം ആര് ?

Aമുഹമ്മദ് അനസ്

Bഎം പി ജാബിർ

Cമുഹമ്മദ് അഫ്‌സൽ

Dമുഹമ്മദ് അജ്‌മൽ

Answer:

D. മുഹമ്മദ് അജ്‌മൽ

Read Explanation:

• 2024 ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം - എൽദോസ് പോൾ • 2024 ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം - ഏയ്ഞ്ചൽ പി ദേവസ്യ • മത്സരങ്ങൾക്ക് വേദിയായത് - ഭുവനേശ്വർ


Related Questions:

2025 ഏപ്രിലിൽ അന്തരിച്ച "ഹരിദത്ത് കാപ്രി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?
2025 മാർച്ചിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശിയ റെക്കോർഡ് നേടിയ താരം ആര് ?
പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഓഫീസർ ആരാണ് ?
2022 കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ?