Challenger App

No.1 PSC Learning App

1M+ Downloads
വിദേശ ക്ലബ്ബിൽ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫുട്ബോളർ ?

Aആഷ്‌ലത ദേവി

Bഅദിതി ചൗഹാൻ

Cബാലാ ദേവി

Dമനീഷ കല്യാൺ

Answer:

C. ബാലാ ദേവി

Read Explanation:

സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് എഫ്.സി യിലാണ് ബാലാ ദേവി കളിക്കുന്നത്.


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?
ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി നിയമിതനായ കായികതാരം ആര് ?
2025 ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
2026 ലെ ലെ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത താരം?