Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ കിരീടം നേടിയ താരം ആര് ?

Aകാർലോസ് സെയിൻസ്

Bലാൻഡോ നോറിസ്

Cമാക്‌സ് വേർസ്റ്റപ്പൻ

Dഓസ്‌കാർ പിയാട്രിസ്

Answer:

B. ലാൻഡോ നോറിസ്

Read Explanation:

• കാർ കമ്പനിയായ മക്‌ലാറൻറെ താരമാണ് ലാൻഡോ നോറിസ് • രണ്ടാം സ്ഥാനം - മാക്സ് വേർസ്റ്റപ്പൻ (കാർ കമ്പനി - റെഡ്ബുൾ ഹോണ്ട) • മൂന്നാം സ്ഥാനം - ഓസ്‌കാർ പിയാട്രിസ് (കാർ കമ്പനി - മക്‌ലാറൻ) • 2023 ലെ ജേതാവ് - കാർലോസ് സെയിൻസ്


Related Questions:

പുരുഷൻമാർക്കുള്ള ലോക ടീം ടെന്നീസ്  ചാമ്പ്യൻഷിപ്പ് ഏതാണ് ?
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ആര്?

ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.

2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.

3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.

ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രഥമ "ഖോ-ഖോ" ലോകകപ്പിന് വേദിയാകുന്ന രാജ്യം ?