App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര് ?

Aനൊവാക് ദ്യോക്കോവിച്ച്

Bറാഫേൽ നദാൽ

Cകാർലോസ് അൽക്കാരസ്

Dഅലക്സിസ് സ്വരേവ്

Answer:

C. കാർലോസ് അൽക്കാരസ്

Read Explanation:

• സ്പെയിനിൻ്റെ താരമാണ് കാർലോസ് അൽക്കാരസ് • ആദ്യമായിട്ടാണ് ഫ്രഞ്ച് ഓപ്പൺ കിരീടം അൽക്കാരസ് നേടുന്നത് • മൂന്ന് വെത്യസ്ത കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം - കാർലോസ് അൽക്കാരസ് • ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗത്തിൽ റണ്ണറപ്പ് -അലക്സിസ് സ്വരേവ് (രാജ്യം - ജർമ്മനി) • വനിതാ സിംഗിൾസ് കിരീടം നേടിയത് - ഇഗ സ്വിടെക് (രാജ്യം - പോളണ്ട്)


Related Questions:

ഇൻറർ മിയാമി സി എഫ് (Inter Miami CF) എന്ന ഫുട്ബോൾ ക്ലബ്ബിൻറെ ഉടമസ്ഥൻ ഇവരിൽ ആരാണ് ?
' Brooklyn ' in USA is famous for ?
ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?
തെക്കൻ ഏഷ്യയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന കായികമേള ഏത് ?
ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?