App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി വിദ്യാർത്ഥി ?

Aസിദ്ധാർഥ് കുമാർ ഗോപാൽ

Bആദിത്യ സുരേഷ്

Cദേവിക H

Dശേഖർ സുമൻ

Answer:

A. സിദ്ധാർഥ് കുമാർ ഗോപാൽ

Read Explanation:

• 2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ 4 പേരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് • 2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡ് വേദി - ചൈന • സംഘാടകർ - അന്താരാഷ്ട്ര ജിയോസയൻസ് എഡ്യുക്കേഷൻ ഓർഗനൈസേഷൻ • കുട്ടികളിൽ ഭൗമശാസ്ത്രത്തെപ്പറ്റി അവബോധം വളർത്തുന്നതിന് വേണ്ടിയാണ് എർത്ത് സയൻസ് ഒളിമ്പ്യാഡ് നടത്തുന്നത്


Related Questions:

റിപ്പബ്ലിക് എന്ന കൃതിയിൽ സാമൂഹിക നീതി പുലർത്തുന്ന ഒരു മാതൃക രാജ്യത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട് .ഈ രാഷ്ട്രത്തിലെ പൗരൻമാരുടെ വിഭാഗങ്ങൾ ഏതെല്ലാം ?
ആരാണ് "നിയമങ്ങളുടെ ആത്മാവ്" (The Spirit of Laws) എന്ന പുസ്തകം എഴുതിയത്
ഡോ. സാമുവൽ ഹനിമാൻ ഏത് ചികിത്സാ രീതിയുടെ സ്ഥാപകനാണ് ?
പാദുവ സർവകലാശാല സ്ഥിതി ചെയ്യുന്നത് :
"വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം" എന്ന് അഭിപ്രായപ്പെട്ടത് ആര്?