App Logo

No.1 PSC Learning App

1M+ Downloads
Mother child ആരുടെ കൃതിയാണ് ?

Aജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Bഅഡ്രിയാൻ ഫർണാം

Cഅഡ്രിയാൻ ഫർണാം

Dടോണി ആറ്റ്‌വുഡ്

Answer:

A. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Read Explanation:

ലിയർനാർഡ് & ജെട്രൂഡ് ജെട്രൂഡ് തന്റെ കുട്ടികളെ എങ്ങനെ വളർത്തുന്നു അമ്മമാർക്ക് ഒരു പുസ്തകം അമ്മയും കുഞ്ഞും എന്നീ ഗ്രന്ഥങ്ങൾ രചിച്ചത് ജോഹൻ ഹെൻറിച്ച് പെസ്റ്റലോസിയാണ്


Related Questions:

സോക്രട്ടീസിൻ്റെ അനുയായി എത്ര വർഷം പ്ളേറ്റോ പ്രവർത്തിച്ചു ?
താഴെ തന്നിരിക്കുന്നവയിൽ പെസ്റ്റലോസിയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത്?
അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചതാര് ?
"മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ്" എന്നറിയപ്പെടുന്നത് ആര് ?
ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?