Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ രാജഗോപാൽ

Bകെ പി സുധീര

Cകെ സച്ചിദാനന്ദൻ

Dവിജയലക്ഷ്മി

Answer:

A. കെ രാജഗോപാൽ

Read Explanation:

  •  പുരസ്‌കാരത്തിന് അർഹമായ കവിതാ സമാഹാരം - പതികാലം
  • പുരസ്‌കാരം നൽകുന്നത് - മഹാകവി പന്തളം കേരളവർമ്മ സ്മാരക സമിതി 
  • പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും

Related Questions:

2023 ലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം നേടിയത് ആര് ?

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  
  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .
    2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

    താഴെ പറയുന്നതിൽ 2023 എസ്‌ രമേശൻ നായർ സ്‌മൃതി പുരസ്കാരത്തിനർഹരായവർ ആരൊക്കെയാണ് ?

    1. വിദ്യാധരൻ മാസ്റ്റർ
    2. കാനായി കുഞ്ഞിരാമൻ
    3. ഡോ എം ലീലാവതി
    4. സി രാധാകൃഷ്ണൻ
      2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?