Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?

Aഇഗാ സ്വീട്ടെക്

Bകൊക്കോ ഗാഫ്

Cജെസ്സിക്ക പെഗുല

Dആര്യനാ സബലെങ്ക

Answer:

D. ആര്യനാ സബലെങ്ക

Read Explanation:

• വനിതാ സിംഗിൾസ് വിഭാഗം റണ്ണറപ്പ് - ജെസീക്ക പെഗുല (യു എസ് എ) • പുരുഷ സിംഗിൾസ് കിരീടം - യാനിക് സിന്നർ (ഇറ്റലി) • റണ്ണറപ്പ് - ടെയ്‌ലർ ഫ്രിറ്റ്സ് (യു എസ് എ) • പുരുഷ ഡബിൾസ് കിരീടം - മാക്സ് പർസെൽ, ജോർദാൻ തോംസൺ (ഓസ്‌ട്രേലിയ) • വനിതാ ഡബിൾസ് കിരീടം - ലുഡ്മില കിചെനോക് (ഉക്രൈൻ), ജെന ഒസ്താപെങ്കൊ (ലാത്വിയ) • മിക്സഡ് ഡബിൾസ് കിരീടം - സാറാ എറാനി, ആൻഡ്രിയ വാവസോരി (ഇറ്റലി)


Related Questions:

2025 ഡിസംബറിലെ കണക്കുകൾ പ്രകാരം രാജ്യാന്തര വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം?
2025 ലെ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
ഏഷ്യൻ ഇൻഡോർ റോവിങ് ചാംപ്യൻഷിപ് (മാസ്റ്റേഴ്സ് )ൽ സ്വർണം നേടിയ മലയാളി?
Which of the following sports was included as a discipline in the 11th Asian Games Beijing 1990?