Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?

Aഇറ്റലി

Bജർമ്മനി

Cടർക്കി

Dഫ്രാൻസ്

Answer:

B. ജർമ്മനി

Read Explanation:

• യൂറോ കപ്പിൻ്റെ 17-ാം എഡിഷൻ ആണ് 2024 ൽ നടക്കുന്നത് • മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 24 • ടൂർണമെൻറ്റിൻ്റെ ഔദ്യോഗിക ചിഹ്നം - ആൽബർട്ട് (ടെഡി ബിയർ) • ഔദ്യോഗിക പന്തിന് നൽകിയ പേര് - Fussballiebe • 2020 ലെ ജേതാവ് - ഇറ്റലി • 4 വർഷത്തിലൊരിക്കലാണ് യൂറോ കപ്പ് നടത്തുന്നത്


Related Questions:

2023ലെ ഏഷ്യാകപ്പ് ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിൻറെ പേര് എന്ത് ?
The sportsman who won the Laureus World Sports Award 2018 is :
2020-ൽ ടോക്കിയോയിൽ നടക്കേണ്ട ഒളിംപിക്സ് ഏത് വർഷത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് ?
Which are the countries that Ashes Cricket tests hold betweeen ?
പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?